ആരാധകന് കിടിലന്‍ മറുപടി നല്‍കി ജോയ് മാത്യു | Oneindia Malayalam

2018-04-27 12

നവാഗതനായ ഗിരീഷ് ദാമോദര്‍ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനാകുന്ന അങ്കിള്‍ റിലീസ് ചെയ്തിരിക്കുകയാണ്. ജോയ് മാത്യുവിന്റേതാണ് തിരക്കഥ. ഷട്ടറിന് ശേഷം ജോയ് മാത്യു എഴുതുന്ന സിനിമയാണ് അങ്കിള്‍. അതുകൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രതീക്ഷ വാനോളമാണ്.
അങ്കിള്‍, ഷട്ടറിനും മേല്‍ നില്‍ക്കുമെന്ന് ജോയ് മാത്യു അടുത്തിടെ തന്റെ ഫേസ്ബുക്കില്‍ വ്യക്തമാക്കിയിരുന്നു.
#Mammootty #UNCLE